volcano-triggers-sea-tsunami-alert
-
News
കടലിനടിയില്‍ അഗ്നിപര്‍വത സ്ഫോടനം! സൂനാമി മുന്നറിയിപ്പ്; വിഡിയോ
യുഎസ്എ: പസിഫിക് സമുദ്രത്തില്‍ ടോംഗ ദ്വീപരാഷ്ട്രത്തിനു സമീപം സമുദ്രാന്തര്‍ഭാഗത്ത് വമ്പന്‍ അഗ്നിപര്‍വത സ്ഫോടനം. പൊട്ടിത്തെറി നടക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ഹോണോലുലു കാലാവസ്ഥാ വകുപ്പ് പങ്കുവെച്ചു. ടോംഗ കാലാവസ്ഥാ…
Read More »