Visitors can enter Kozhikode beach from Sunday
-
News
കോഴിക്കോട് ബീച്ചില്‍ ഞായറാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഞായറാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം. നിലവിലുണ്ടായിരുന്ന നിയന്ത്രണം നീക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.…
Read More »