viral
-
Entertainment
മാനസികാരോഗ്യ വിദഗ്ധനെ കാണുന്നതിനു ലജ്ജിക്കേണ്ട ആവശ്യമില്ല; താനും കണ്ടിട്ടുണ്ടെന്ന് രജിഷ വിജയന്
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മാനസികാരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി കഴിഞ്ഞു. വിഷാദാവസ്ഥയില്‍ താനും മാനസികാരോഗ്യ വിദഗ്ധന്റെ സഹായം നേടിയിരുന്നതായി തുറന്നു പറഞ്ഞിരിക്കുകയാണ്…
Read More » -
News
കേരളീയര്‍ക്കു തന്നെ നാണക്കേടാണ് ഇത്തരം ചിത്രങ്ങള്‍; പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍ ചുരുങ്ങിയ കാലയളവില്‍ വലിയ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. സിനിമകളെ വെല്ലും വിധമുള്ള ഫോട്ടോഷൂട്ടുകളാണ് പലരും നടത്തുന്നത്. ഇപ്പോളിതാ അത്തരത്തില്‍ വീണ്ടും…
Read More » -
Entertainment
‘ഇതാര് കുളത്തില്‍ വിരിഞ്ഞു നില്ക്കുന്ന താമരയോ?’ കുളത്തില്‍ നീരാടുന്ന അനുശ്രീയുടെ ചിത്രങ്ങള്‍ വൈറല്‍
ആരാധകര്‍ക്കായി ലോക്ക് ഡൗണിലും തന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്ന താരമാണ് അനുശ്രീ. താരം അടുത്തിടെ പങ്കുവെച്ച ബോള്‍ഡ് ലുക്ക് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗ്രാമീണ ഭംഗിയുടെ പശ്ചാത്തലത്തില്‍…
Read More » -
News
ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണ്; വൈറല്‍ കുറിപ്പ്
ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എഴുത്തുകാരിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ ആര് മീര എഴുതിയ കുറിപ്പ് വൈറലാകുന്നു. ചിന്തിപ്പിക്കുന്ന കുറിപ്പാണ് എഴുത്തുകാരി വിഷയത്തില്‍ എഴുതിയിരിക്കുന്നത്.…
Read More » -
News
”കാരണം ഞങ്ങള്‍ മലപ്പുറത്തുകാരാണല്ലോ?” മലപ്പുറത്തിനെതിരെ നടക്കുന്ന കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ഡോക്ടറുടെ കുറിപ്പ്
കോഴിക്കോട്: പാലക്കാട് ജില്ലയില്‍ ആന കൊല്ലപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം മലപ്പുറത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ മഞ്ചേരി സ്വദേശിനിയായ വനിത ഡോക്ടര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.…
Read More » -
Entertainment
ഹോട്ട് ആന്റ് സ്റ്റൈലിഷ് ലുക്കില്‍ സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ബോളിവുഡില്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. ഇപ്പോളിതാ ലോക്ക്ഡൗണ്‍ കാലത്ത് ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സണ്ണി ലിയോണ്‍. താരം പങ്കുവച്ച…
Read More » -
Entertainment
ബീച്ച് മിസ് ചെയ്യുന്നു; ബിക്കിനി ചിത്രം പങ്കുവെച്ച് ഇലിയാന ഡിക്രൂസ്
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ഇലിയാന ഡിക്രൂസ്. ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം ബര്‍ഫി എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക്…
Read More » -
പൊളി ലുക്കില്‍ ‘കറുത്തമ്മ’യും സുരഭി ലക്ഷ്മിയും; വീഡിയോ വൈറല്‍
മലയാളികളുടെ പ്രിയ നടി ഷീലയുമൊത്തുള്ള സുരഭി ലക്ഷ്മിയുടെ വീഡിയോ വൈറലാകുന്നു. ചെമ്മീന്‍ സിനിമയിലെ ‘പണ്ടൊരു മുക്കുവന് മുത്തിന് പോയി’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റൈലിഷായി നടന്നു വരുന്ന…
Read More » -
Entertainment
തെരുവില്‍ കഴിയുന്നവര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് നടന് വിനു മോഹന്‍; വീഡിയോ
തൃശൂരിലെ തെരുവ് അന്തേവാസികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് നടന് വിനു മോഹന്‍. ചൊവ്വാഴ്ച ഉച്ചയോടെ തേക്കിന്‍കാട് പാര്‍ക്ക് ഹൗസിന് സമീപമായിരുന്നു ആഘോഷം. കേക്ക് മുറിച്ച് അവിടെ കൂടിയ അന്തേവാസികള്‍ക്ക്…
Read More » -
News
52,000 രൂപയ്ക്ക് മദ്യം വാങ്ങിയ ബില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി; വിറ്റയാള്‍ക്കും വാങ്ങിയ ആള്‍ക്കും കുടുങ്ങും
ബംഗളുരു: 52000 രൂപയ്ക്ക് മദ്യം വാങ്ങിയതിന്റെ ബില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരിന്നു. എന്നാലിപ്പോള്‍ മദ്യം വാങ്ങിയ ആളും വിറ്റ ആളും വെട്ടിലായിരിക്കുകയാണ്. കര്‍ണാടക…
Read More »