violent wild elephant in Coimbatore city
-
News
കോയമ്പത്തൂർ നഗരത്തിൽ കാട്ടാനയിറങ്ങി,ഒരാളെ തുമ്പിക്കൈയില്‍ തൂക്കി എറിഞ്ഞു;കട തകർത്തു
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ നഗരത്തില്‍ കാട്ടാനയുടെ പരാക്രമം. ഞായറാഴ്ച രാവിലെയാണ് കോയമ്പത്തൂര്‍ പേരൂര്‍ ഭാഗത്തായി കാട്ടാന എത്തിയത്. ആനക്കട്ടിയില്‍ നിന്നാണ് ആന എത്തിയത്. ആദ്യം അക്രമാസക്തനല്ലാതിരുന്ന ആന പിന്നീട്…
Read More »