violent elephant run kollam
-
News
മദ്യപിച്ചെത്തിയ യുവാവ് ആനയെ കടന്നുപിടിച്ചു; ക്ഷേത്രത്തിൽ നിന്ന് ഓടിയ ആന നിന്നത് ഉടമയുടെ വീട്ടിൽ
കൊല്ലം: ഉത്സവത്തിനിടെ ആന വിരണ്ടോടി. കൊല്ലം ചിറക്കരയിലാണ് സംഭവം. ചിറക്കര ദേവീക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുവന്ന ചിറക്കര ദേവനാരായണനാണ് വിരണ്ടോടിയത്. മദ്യപിച്ചെത്തിയ യുവാവ് ആനയെ കടന്നുപിടിച്ചു. ഇത് തടയാൻ…
Read More »