Vinesh bhagut returned Arjuna award
-
News
ഖേൽരത്നയും അർജുന അവാർഡും തിരികെ നൽകി, പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ വെച്ച് മടങ്ങി വിനേഷ് ഫോഗട്ട്
ന്യൂഡൽഹി: ലൈംഗികാതിക്രമാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷൻ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് അവാർഡുകൾ മടക്കി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഖേൽരത്നയും അർജുന അവാർഡും…
Read More »