Vikom suicide follow up
-
News
വൈക്കത്തെ കമിതാക്കളുടെ മരണം: ഇരുവരും തമ്മില്‍ പ്രണയമുള്ളതായി അറിവില്ലെന്ന് ബന്ധുക്കള്‍, വ്യത്യസ്ത മതസ്ഥരായതുകൊണ്ട് വിവാഹം അനുവദിക്കില്ലെന്ന സംശയം ദുരന്തത്തിലേക്ക് നയിച്ചതായി സംശയം
വൈക്കം: കുലശേഖരമംഗലത്ത് യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത് ആളൊഴിഞ്ഞപറമ്പിലെ മരത്തിൽ. അമർജിത് (23), കൃഷ്ണപ്രിയ (21) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വീട് അടുത്താണ്. അയൽവാസിയായ മനോജ്…
Read More »