vijay film goat moving to superhit
-
News
മൂന്നുനാള്‍ ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 122 കോടി;ഗോട്ട് സൂപ്പര്‍ഹിറ്റിലേക്ക്; രണ്ടാംഭാഗവും ഉടന്‍
ചെന്നൈ: വിജയ് ചിത്രം ഗോട്ട് സൂപ്പര്‍ഹിറ്റിലേക്ക്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ഇറങ്ങിയ ചിത്രമാണ്. ഇനി രണ്ട് സിനിമകള്‍ കൂടി…
Read More »