”എന്റെ തങ്കമേ…നീ കതിർമണ്ഡപത്തിലേക്ക് വരുന്നത് കാണാൻ എനിക്ക് അതിയായ ആകാംക്ഷ”- വിവാഹത്തിന് തൊട്ടുമുമ്പ് വിഘ്നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായി. വിവാഹച്ചടങ്ങുകൾക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് പ്രതിശ്രുത…