vigilance raid ksfe
-
Crime
കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍
തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിക്കല്‍, പണം വകമാറ്റി ചെലവിടല്‍, കൊള്ളച്ചിട്ടി നടത്തല്‍ തുടങ്ങിയ ഗുരുതര ചട്ടലംഘനങ്ങളും ക്രമക്കേടുകളുമാണ് കെഎസ്എഫ്ഇയുടെ നാല്‍പ്പതോളം ശാഖകളില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത്.…
Read More »