venadu junction stop cancelled tomorrow onwards Ernakulam junction
-
News
നാളെ മുതല്‍ എറണാകുളം ജംഗ്ഷനില്‍ വേണാടില്ല,സ്ഥിരം യാത്രക്കാര്‍ക്ക് ബാക്കിയാവുന്നത് സമയനഷ്ടവും സാമ്പത്തിക നഷ്ടവും;തൊഴിലാളി ദിനത്തില്‍ ‘റെയില്‍വേയുടെ ‘പണി’
കൊച്ചി:അഞ്ചുപതിറ്റാണ്ടിലേറെ എറണാകുളം ജംഗ്ഷനിലേയ്ക്ക് സർവീസ് നടത്തിയ വേണാട് ജംഗ്ഷൻ ഇന്ന് ഒഴിവാക്കുമ്പോൾ ചില്ലറ ദുരിതമൊന്നുമല്ല സ്ഥിര യാത്രാക്കാരെ കാത്തിരിക്കുന്നത്. എറണാകുളം സൗത്ത് സ്റ്റേഷനെ ചുറ്റിപ്പറ്റി സ്ഥിതി ചെയ്യുന്ന…
Read More »