Vehicle registration fully to the showroom
-
Kerala
വാഹന രജിസ്ട്രേഷൻ പൂർണമായും ഷോറൂമിലേക്ക്; അപേക്ഷ പരിശോധിക്കുംമുമ്പേ നമ്പർ നൽകും
തിരുവനന്തപുരം:പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർണമായും ഷോറൂമിലേക്ക് മാറ്റുന്നു. ഡീലർ അപേക്ഷ സമർപ്പിക്കുമ്പോൾതന്നെ നമ്പർ അനുവദിക്കുന്ന വിധത്തിൽ വാഹൻ സോഫ്റ്റ്വേറിൽ മാറ്റംവരുത്തും.ഓൺലൈൻ അപേക്ഷ പരിശോധിച്ച് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ…
Read More »