vandiperiyar case girls family Bank loan CPM Will pay back
-
News
വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ സി.പി.എം. തിരിച്ചടയ്ക്കും,വീട് പണി പൂര്‍ത്തീകരിയ്ക്കും
വണ്ടിപ്പെരിയാർ: ചുരക്കുളത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് ബാധ്യത സി.പി.എം. ഏറ്റെടുക്കും. പെൺകുട്ടിയുടെ അച്ഛന്റെ പേരിൽ പീരുമേട് താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്കിലുള്ള 7,31,910 രൂപയുടെ…
Read More »