v d satheeshan on postpoll analysis
-
News
സമ്പൂര്ണ്ണവിജയത്തിന് തടസം ട്വന്റി 20,ഹിന്ദു വോട്ടുകള്‍ മടങ്ങിയെത്തി വി.ഡി.സതീശന്
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കോണ്‍ഗ്രസ് നേതാവും പറവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി.ഡി.സതീശന്. യുഡിഎഫില്‍ നിന്നും അകന്ന ഹിന്ദുവോട്ടര്‍മാര്‍ മുന്നണിയിലേക്ക് തിരിച്ചെത്തിയെന്നും സതീശന് പറഞ്ഞു.…
Read More »