us mother tracks her son and found sex with biology teacher accused arrested
-
News
ആപ്പിൽ മകനെ ട്രാക്ക് ചെയ്ത് മാതാവ്, കണ്ടത് അധ്യാപികയുമായി ശാരീരികബന്ധത്തിലേർപ്പെടുന്ന കാഴ്ച;അറസ്റ്റ്
വാഷിങ്ടണ്‍: വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്ന കുറ്റത്തിന് യു.എസില്‍ ഹൈസ്കൂള്‍ അധ്യാപിക അറസ്റ്റില്‍. നോര്‍ത്ത് കരോലിന സൗത്ത് മെക്ലന്‍ബര്‍ഗ് ഹൈസ്കൂളിലെ ബയോളജി അധ്യാപികയായ ഗബ്രിയേല ന്യൂഫെല്ഡി(26)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More »