unknown-dead-body-found-in-thiruvananthapuram-karakkonam
-
News
തിരുവനന്തപുരം കാരക്കോണത്ത് കുളത്തില്‍ അജ്ഞാത മൃതദേഹം
തിരുവനന്തപുരം: കാരക്കോണം തുറ്റിയോട്ട്കോണം കുളത്തില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശവാസികളാണ് മൃതദേഹം രാവിലെ കണ്ടത്. ഷര്‍ട്ടുമാത്രം ധരിച്ചനിലയിലുള്ള മൃതദേഹത്തിന് അഞ്ചു ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.…
Read More »