ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി മാവേലിക്കര യൂണിയന് പ്രസിഡന്റ് സുഭാഷ് വാസു. എസ്എന്‍ ട്രസ്റ്റിലും യൂണിയനിലും വെള്ളാപ്പള്ളി…