Two-year-old boy drowns
-
Kerala
വടകരയില്‍ രണ്ട് വയസ്സുകാരന് തോട്ടില്‍വീണു മരിച്ചു
വടകര: കോഴിക്കോട് വടകര കുന്നുമ്മക്കരയിൽ രണ്ട് വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണുമരിച്ചു. കണ്ണൂക്കര ഷംജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്. വീടിന് മുന്നിലെ തോട്ടിലാണ് കുട്ടി വീണത്.…
Read More »