two woman arrested elope with facebook friend
-
News
വിഴിഞ്ഞത്ത് കുട്ടികളെ ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ഒളിച്ചോടിയ രണ്ട് യുവതികള്‍ അറസ്റ്റില്‍
വിഴിഞ്ഞം: കുട്ടികളെ ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ഒളിച്ചോടിയ രണ്ട് യുവതികള്‍ വിഴിഞ്ഞം പോലീസിന്റെ പിടിയില്‍. ചൊവ്വര സ്വദേശി മൃദുല(25), മുക്കോല സ്വദേശി ദിവ്യ(25) എന്നിവരെയും ഇവരുടെ…
Read More »