two-mens-arrested-for-immoral-traffic-activity-
-
വീട് വാടകയ്ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം; രണ്ടു പേര് പിടിയില്‍
കണ്ണൂര്‍: വീട് വാടകയ്ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ചെയ്ത് കൊടുത്ത രണ്ടുപേര്‍ പിടിയില്‍. പ്രശാന്ത്കുമാര്‍ (48), ഇയാളുടെ സഹായിയും ബംഗാള്‍ സ്വദേശിയുമായ ദേവനാഥ് ബോസ് (29) എന്നിവരെയാണ്…
Read More »