Two died accident Pathanamthitta
-
News
പത്തനംതിട്ടയില്‍ വാഹനാപകടം; രണ്ടുപേര്‍ മരിച്ചു
പത്തനംതിട്ട: കുളനടയില്‍ ജീപ്പ് കെഎസ്ആര്‍ടിസി ബസിലിടിച്ച് രണ്ടുപേര്‍ മരിച്ചു. അഞ്ചല്‍ സ്വദേശികളായ ലതിക, ഡ്രൈവര്‍ അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. അഞ്ചലില്‍ നിന്ന് കോട്ടയത്തേക്ക് സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.…
Read More »