two boats collides one kills at munambam
-
News
മുനമ്പത്ത് മത്സ്യബന്ധനബോട്ടുകൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, എട്ടുപേരെ രക്ഷപ്പെടുത്തി
കൊച്ചി: എറണാകുളം മുനമ്പത്ത് മത്സ്യബന്ധനബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തെ തുടര്‍ന്ന് കടലില്‍ വീണ എട്ടുപേരെ…
Read More »