two arrested with black money kochi
-
News
കൊച്ചിയില്‍ അരലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടു യുവാക്കള്‍ പിടിയില്‍
കൊച്ചി: അരലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടു യുവാക്കളെ എളമക്കര പോലീസ് അറസ്റ്റു ചെയ്തു. പോണേക്കര കല്ലൂവീട്ടില് വിപിന്‍ ടോണി(25), ദേശാഭിമാനി റോഡ് കോഴിപ്പറമ്പില്‍ സുഹൈല്‍(26) എന്നിവരാണ് അറസ്റ്റിലായത്.…
Read More »