twins in ramesh chennithala double vote list
-
ചെന്നിത്തലയുടെ ഇരട്ട വോട്ട് പട്ടികയില്‍ ‘ഇരട്ട’കളും; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും
പാലക്കാട്: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാലു ലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ടവോട്ടര്‍മാരുടെ പട്ടിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച പുറത്തുവിട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷ പുറത്തുവിട്ട പട്ടികയില്‍ പിശകുണ്ടെന്ന്…
Read More »