Trivandrum twin murder six in custody
-
ഇരട്ടക്കാെല:ഒൻപത് പേർ കസ്റ്റഡിയിൽ, കോൺഗ്രസ് പ്രവർത്തകരെന്ന് പോലീസ്, വെമ്പായത്ത് യു.ഡി.എഫ് ഹർത്താൽ
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ ഇതുവരെ ഒൻപത് പേർ കസ്റ്റഡിയിൽ. മുഖ്യപ്രതി സജീവ് ഉൾപ്പെടെ ഒൻപത് പേരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.…
Read More »