Trinamool leader killed Troops set houses on fire ten people killed
-
News
തൃണമൂല്‍ നേതാവ് കൊല്ലപ്പെട്ടു; അണികള്‍ വീടുകള്‍ക്കു തീവച്ചു, പത്തു പേര് വെന്തുമരിച്ചു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബീര്‍ഭുമിലെ രാംപൂര്‍ഘട്ടിലെ സംഘര്‍ഷത്തില്‍ പത്ത് പേര് മരിച്ചു. എട്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. അക്രമികള്‍…
Read More »