Train hit lady died infront of mother
-
News
അമ്മയുടെ ഒപ്പം പാളം കടക്കവെ യുവതി ട്രെയിൻ തട്ടി മരിച്ചു, സംഭവം കോട്ടയം കുമാരനല്ലൂരിൽ
കോട്ടയം: കുമാരനല്ലൂരിൽ യുവതി ട്രെയിൻ തട്ടി മരിച്ചു. പാലാ സ്വദേശിനി സ്മിത(38) ആണു മരിച്ചത്. അമ്മയുടെ കൺമുന്നിലായിരുന്നു ദാരുണാന്ത്യം. ഇന്നു രാവിലെ 10നാണ് അപകടം. കുമാരനല്ലൂർ ക്ഷേത്രദർശനം…
Read More »