പാലക്കാട്:ചരക്ക്, പാഴ്സല്‍ ട്രെയിനുകള്‍ക്ക് പുറമെ, എറണാകുളം-ഡല്‍ഹി മംഗള എക്സ്പ്രസില്‍ ഡല്‍ഹിയിലേക്കു പച്ചക്കറികളും ചിപ്സും എണ്ണയുമായി ചരക്ക് സര്‍വീസ് തുടങ്ങി. മത്സ്യ ഉല്പന്നങ്ങളും എത്തിക്കും. പുതിയ നടപടിക്ക് കര്‍ഷകര്‍,…