Train accident Bihar four died
-
News
ബീഹാറില്‍ ട്രെയിൻ പാളം തെറ്റി; നാല് മരണം; നൂറിലധികം പേര്‍ക്ക് പരിക്ക്
പാട്ന: ബീഹാറിലെ ബക്സറിന് സമീപം നോര്‍ത്ത് ഈസ്റ്റ് സൂപ്പര്‍ഫാസ്റ്റ് ട്രെയിൻ പാളം തെറ്റി. അപകടത്തില്‍ നാല് പേര് മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹി ആനന്ദ്…
Read More »