കൊച്ചി:പൊളിറ്റിക്കല്‍ കറക്ട്നസിന്റെ പേരിലുള്ള ചോദ്യത്തിന് മറുപടിയുമായി നടന് ടൊവിനോ തോമസ്. പുതിയ സിനിമയായ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. പൃഥ്വിരാജിനെ നായകനാക്കി ഷാജി…