കോട്ടയം: റെയിൽവേ സ്റ്റേഷനിൽ വികസനങ്ങളെക്കാൾ പ്രാധാന്യം നൽകേണ്ടത് വികസനങ്ങളിലെ പാളിച്ചകൾ പരിഹരിക്കുന്നതിനാണ്. കോട്ടയം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നവരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.…