tipperlorry hit house wife died in trivandrum
-
News
ഇടിച്ചുവീഴ്ത്തി, ശരീരത്തിലൂടെ ടയറുകള്‍ കയറിയിറങ്ങി; തലസ്ഥാനത്ത് വീട്ടമ്മയുടെ ജീവനെടുത്ത് ടിപ്പര്‍ ലോറി
തിരുവനന്തപുരം:തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ അപകടം. കഴക്കൂട്ടത്ത് വെട്ടുറോഡിൽ ടിപ്പര്‍ ലോറി കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. പെരുമാതുറ സ്വദേശി റുക്സാനയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് മൂന്നരയോടെ…
Read More »