tiger dead body found in well nelliyambathy
-
നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിലെ കിണറ്റിൽ കടുവ ചത്ത നിലയിൽ
പാലക്കാട്: നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിലെ കിണറ്റിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി കൂനംപാലത്തിന് സമീപത്താണ് സംഭവം. വെള്ളം കോരിയെടുക്കനായി വന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കടുവയെ…
Read More »