Thrissur mayor salute by councilors
-
News
സല്യൂട്ടില്ലെന്ന് പരാതിപ്പെട്ട മേയറെ കൗണ്‍സില്‍ യോഗത്തിനിടെ വളഞ്ഞിട്ട് സല്യൂട്ട് നല്കി പ്രതിപക്ഷം
തൃശ്ശൂർ: പോലീസ് സല്യൂട്ട് നൽകുന്നില്ലെന്ന പരാതിപ്പെട്ട തൃശ്ശൂർ മേയർ എം.കെ.വർഗീസിനെ കൗൺസിൽ യോഗത്തിനിടെ സല്യൂട്ട് ചെയ്ത് പ്രതിപക്ഷാംഗങ്ങളുടെ പരിഹാസം. ചിരിച്ചുകൊണ്ട് സല്യൂട്ട് ചെയ്ത് മേയറും തിരിച്ചടിച്ചു. പോലീസ്…
Read More »