തൃശ്ശൂര്‍: തൃശ്ശൂരിലെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയും വളര്‍ച്ചയും സമൂഹത്തിന് ഭീഷണിയാകുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങിയവര്‍ കഴിഞ്ഞദിവസം നടത്തിയ ആഘോഷമാണ് ചര്‍ച്ചയായത്. ഏറെ കോളിളക്കം തീര്‍ത്ത അവണൂര്‍ സിജോ കൊലപാതകക്കേസിലെ 10…