thrikkakkara by election discussion starts
-
News
തൃക്കാക്കരയില്‍ ചര്‍ച്ച തുടങ്ങി; പി.ടിയുടെ ഭാര്യയെ രംഗത്തിറക്കാന്‍ നീക്കം
കൊച്ചി: പി.ടി. തോമസ് എംഎല്‍എയുടെ നിര്യാണത്തെത്തുടര്‍ന്നു തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മാര്‍ച്ചില്‍ നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. ഇതുവരെ…
Read More »