three year old child dies as car hits scooter at malayankeezh
-
News
കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം; മാതാപിതാക്കൾക്കൊപ്പം സഞ്ചരിച്ച മൂന്നുവയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: സ്കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. സ്കൂട്ടറില്‍ മാതാപിതാക്കളോടും സഹോദരനുമൊപ്പം സഞ്ചരിച്ചിരുന്ന അസ്നാന്(3) ആണ് മരിച്ചത്. അന്തിയൂര്‍ക്കോണം നീരോട്ടുകോണം വടക്കുംകരപൂത്തന്‍വീട്ടില്‍ ജോണിയും ഭാര്യ സുനിതയും…
Read More »