three year old child body found in bucket
-
News
പേരാമ്പ്രയിൽ മൂന്നുവയസുകാരി കുളിമുറിയിലെ ബക്കറ്റിൽ മരിച്ച നിലയിൽ
കോഴിക്കോട്: പേരാമ്പ്ര മരുതേരി ഉണ്ണിക്കുന്ന് പുന്നച്ചാലിൽ മൂന്ന് വയസുകാരിയെ വീട്ടിലെ കുളിമുറിയിൽ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ പറമ്പിൽ ആൽബിന്റേയും ജോബിറ്റയുടേയും മകൾ അനീറ്റയാണ് മരിച്ചത്.…
Read More »