three-trains-canceled
-
ട്രാക്കില്‍ അറ്റകുറ്റപ്പണി: മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി, വൈകിയോടുന്ന ട്രെയിനുകളുടെ സമയക്രമം അറിയാം
തൃശൂര്‍: തൃശൂര്‍ യാര്‍ഡില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. നാളെയും (ഏപ്രില്‍ 6), ഏപ്രില്‍ 10 തീയതികളില്‍ സര്‍വീസ് നടത്തുന്ന മൂന്ന് ട്രെയിനുകളാണ് പൂര്‍ണ്ണമായും…
Read More »