Three people who came to see the air show of the Air Force died in Chennai; It was concluded that it was sunstroke
-
News
ചെന്നൈയിൽ വ്യോമസേനയുടെ എയർഷോ കാണാനെത്തിയ മൂന്നുപേർ മരിച്ചു; സൂര്യാഘാതമെന്ന് നിഗമനം
ചെന്നൈ: മറീനാ ബീച്ചിൽ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനം കാണാനെത്തിയ മൂന്നുപേർ മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 92-ാമത് വ്യോമസേനാ ദിനാഘോഷത്തിന്റെ ഭാഗമായാണ് മറീന ബീച്ചിൽ…
Read More »