three died accident wayanad
-
ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചുകയറി മൂന്ന് പേര് മരിച്ചു; മൂന്നു വയസുകാരന് ഗുരുതരാവസ്ഥയില്‍
വയനാട്: വയനാട്ടില്‍ ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചുകയറി മൂന്ന് പേര് മരിച്ചു. കാക്കവയലിലാണ് അപകടം നടന്നത്. പാട്ടവയല്‍ സ്വദേശികളായ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പത്മാവതി എന്നിവരാണ്…
Read More »