Three cops suspended Thrissur
-
News
മദ്യപിച്ച് അബോധാവസ്ഥയിലായ യുവാവിനെ കസ്റ്റഡിയിലെടുത്തില്ല, ബൈക്ക് പിടിച്ചെടുത്തു;മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
തൃശൂർ:പരിധി വിട്ട് മദ്യപിച്ച് നിലയില്ലാതായ യുവാവിനെ കസ്റ്റഡിയിൽ എടുക്കാതിരുന്ന സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ എൻ പ്രദീപ്, എം അഫ്സൽ…
Read More »