Thief arrested Idukki
-
News
മൊബൈൽ ഉപയോഗിക്കാത്ത കള്ളൻ,നാല് ജില്ലകളിൽ മോഷണം; തന്ത്രപരമായി പിടികൂടി പോലീസ്
മൂലമറ്റം: നാലുജില്ലകളിലായി വിവിധ മോഷണക്കേസുകളില്‍പ്പെട്ട് മുങ്ങിനടന്ന കാപ്പാ കരുതല്‍ തടങ്കല്‍പ്രതിയെ പോലീസ് തന്ത്രപരമായി അറസ്റ്റുചെയ്തു. വെള്ളിയാമറ്റം ലത്തീന്‍ പള്ളി ഭാഗത്ത് കൊല്ലിയില്‍ അജേഷിനെ(38)യാണ് ബുധനാഴ്ച രാവിലെ പിടികൂടിയത്.…
Read More »