The young man was kidnapped and threatened in Kayamkulam
-
Crime
കായംകുളത്ത് ഗുണ്ടാവിളയാട്ടം; യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി
ആലപ്പുഴ: കായംകുളത്ത് പട്ടാപ്പകല്‍ ഗുണ്ടാവിളയാട്ടം. യുവാവിനെ തട്ടിക്കൊണ്ടുപോകുകയും വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൃഷ്ണപുരം സ്വദേശി അരുണ്‍ പ്രസാദിനാണ് മര്‍ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂന്നുപേര്‍…
Read More »