The workers are like their own family; they don’t shy away from anything
-
News
തൊഴിലാളികൾ സ്വന്തംകുടുംബം പോലെ;ഒന്നില്‍നിന്നും ഒഴിഞ്ഞുമാറുന്നില്ല,വിതുമ്പിക്കരഞ്ഞ് കെ.ജി. എബ്രഹാം
കൊച്ചി: കുവൈത്ത് മംഗെഫിലെ തീപ്പിടിത്തദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറില്ലെന്ന് എൻ.ബി.ടി.സി. മാനേജിങ് ഡയറക്ടർ കെ.ജി.എബ്രഹാം. ഒന്നില്‍നിന്നും ഒഴിഞ്ഞുമാറുന്നില്ലെന്നും അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും എബ്രഹാം കൊച്ചിയിൽ മാധ്യമങ്ങളോട്…
Read More »