the woman was found dead inside the shop
-
News
ഭർത്താവുമായി വഴക്ക്, വീട്ടിൽനിന്നിറങ്ങി; ചേർത്തലയിൽ യുവതി കടയ്ക്കുള്ളിൽ മരിച്ചനിലയിൽ
ആലപ്പുഴ: ചേര്‍ത്തലയില്‍ യുവതിയെ കടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എക്സറേ ജങ്ഷനില്‍ തുണിക്കട നടത്തുന്ന രാജിയെയാണ് സ്വന്തം കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ്…
Read More »