The reason is that the young woman took poison during the bus journey
-
News
ബസ് യാത്രയ്ക്കിടെ യുവതി വിഷം കഴിച്ചു,കാരണമിതാണ്
വയനാട്: ബസ് യാത്രയ്ക്കിടെ യാത്രക്കാരി വിഷംകഴിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് വരുകയായിരുന്ന ബസിലായിരുന്നു സംഭവം. യാത്രയ്ക്കിടെ ബസ് ചുരത്തിലെത്തിയപ്പോഴാണ് കോഴിക്കോട് സ്വദേശിനിയായ യാത്രക്കാരി…
Read More »