The person who used to climb the wall and peek into the houses at night has been arrested
-
News
രാത്രിയിൽ വീടുകളില്‍ ഒളിഞ്ഞുനോട്ടം,നാട്ടുകാർ സംഘടിച്ച് ആളെപ്പിടിക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി;കുടുങ്ങിയത് അഡ്മിൻ
കോഴിക്കോട്: രാത്രി വീടുകളിലേക്ക് മതിൽ കയറി ഒളിഞ്ഞു നോട്ടം പതിവാക്കിയ ആൾ പിടിയിൽ. കോഴിക്കോട് കൊരങ്ങാട് സ്വദേശിയായ യുവവാണ് പിടിയിലായത്. ഒളിഞ്ഞു നോട്ടക്കാരനെ പിടികൂടാനായി നാട്ടുകാർ രൂപീകരിച്ച…
Read More »