The milk cart was hijacked and the driver was robbed; MBBS The students were arrested
-
News
പാൽവണ്ടി തട്ടിയെടുത്ത് ഡ്രൈവറെ കൊള്ളയടിച്ചു; എം.ബി.ബി.എസ്. വിദ്യാർഥികൾ അറസ്റ്റിൽ
ജോധ്പുര്‍: രാജസ്ഥാനില്‍ പാല്‍വണ്ടി തട്ടിയെടുത്ത് ഡ്രൈവറെ കൊള്ളയടിച്ച സംഭവത്തില്‍ മൂന്ന് എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. ജോധ്പുര്‍ എസ്.എന്‍. മെഡിക്കല്‍ കോളേജിലെ അവസാനവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥി വികാസ് ബിഷ്ണോയി(22)…
Read More »