The death toll from a walkie-talkie explosion in Lebanon has risen to 20. 450 people are injured and undergoing treatment
-
News
വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് 20 പേര്; 450 പേര് പരുക്കേറ്റ് ചികില്‍സയില്‍, അടിയന്തര യോഗം വിളിച്ച് യുഎന്‍ രക്ഷാസമിതി; ലോകം യുദ്ധഭീതിയില്‍
ജറുസലം: ലെബനനില്‍ വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. 450 പേര് പരുക്കേറ്റ് ചികില്‍സയില്‍ കഴിയുകയാണ്. ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ സൈനിക ബാരക്കുകള്‍ക്ക്…
Read More »